University of Calicut
സിണ്ടിക്കേറ്റ് തീരുമാനങ്ങള്‍
| 29 January 2020 | C.U Campus |
കാലിക്കറ്റ് സര്‍വകലാശാല ജനുവരി 29-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗ തീരുമാനങ്ങള്‍:
പെന്ഷന് ഫണ്ട് രൂപീകരണത്തിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിലേക്കായി 30 കോടി രൂപ തനത് ഫണ്ടില്‍ നിന്നും ഗവണ്മെന്റിന്റെ അനുമതിക്ക് വിധേയമായി നീക്കിവെക്കാനും ഗവണ്മെന്റ് ഫണ്ട് ആവശ്യപ്പെടാനും തീരുമാനിച്ചു.
ക്യാമ്പസ് സമൂഹത്തിന് വേണ്ടി കള്‍ച്ചറല്‍ ഫെസ്റ്റ് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്സ് ഫെസ്റ്റ് നടത്താനും തീരുമാനമായി.
പി.എച്ച്.ഡി അവാര്‍ഡ്: നസീര്‍ പൊന്നാരത്ത് കുന്നുമ്മല്‍, കെ.അബ്ദുല്‍ നാസര്‍ (പൊളിറ്റിക്കല്‍ സയന്‍സ്), സി.കെ.സമീറ (കൊമേഴ്സ്), ആര്.സ്മിത, വി.വി.റജുല (എഡ്യുക്കേഷന്‍), കെ.എന്‍.സൗമ്യ, സ്വപ്ന ഭരതന് (ഇംഗ്ലീഷ്), പി.നീതു, എം.ടി.ദിവ്യ, എന്‍.രംഗസ്വാമി, എം.ഷിനി (ഹിന്ദി), കെ.എം.ദീപ, ആര്.സന്തോഷ് കുമാര്‍, കെ.സജിത മേനോന്, സി.എം.ശരണ്യ ബാബു ജയപ്രകാശ് (ബോട്ടണി), കെ.കെ.ശങ്കരന്, എം.ഗിരീഷ് ബാബു (സ്റ്റാറ്റിസ്റ്റിക്സ്), എം.വി.ദര്‍ശന (നാനോ സയന്‍സ്), പി.ഷരീഫ്, എം.സാജിത (ഇക്കണോമിക്സ്), യു.ഷുമൈസ്, എം.ശ്രീജിത്ത് (ഹിസ്റ്ററി), കെ.മഞ്ജു, എം.ആര്.ദിവ്യ, കെ.സി.സൗമ്യ, വി.എ.ഷഹാന (മലയാളം), എസ്.വി.അഖില്‍, എം.അഞ്ജന (സുവോളജി), പി.ജി.ശ്രീജേഷ് (ഫിസിയോളജി), ടി.എഫ്.ജോറി (മാത്തമാറ്റിക്സ്), കെ.പി.സഫ്ന ഹുസ്സന്‍, ധന്യ ജോണ്സണ് (ഫിസിക്സ്), സി.എ.ഉസാമ, കെ.വി.റഹ്മത്ത്, എ.പി.ഫസലുറഹ്മാന് (അറബിക്), കെ.സി.ലിജിയ മഞ്ജു, എ.പി.റംഷിദ (സൈക്കോളജി), എ.എ.സുബൈര്‍ (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി), കെ.പി.മുഹമ്മദ് അബ്ദുല്‍ റഷീദ് (മാനേജ്മെന്റ്), പി.വി.ജ്യോതി (അക്വാട്ടിക് ഇക്കോളജി) എന്നിവര്‍ക്ക് പി.എച്ച്.ഡി അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.