തിരൂര്‍ സംഭവം ചിത്രം മായ്ച്ച് ചരിത്രം മായ്ക്കാനുള്ള ശ്രമം:
കെ.ഇ.എന്‍
|11 Nov 2018 | FEROKE |
ബാബരി മസ്ജിദ് ധ്വംസനവും ശബരിമലയിലെ അഴിഞ്ഞാട്ടവും തമ്മിലുള്ള സൂക്ഷ്മബന്ധം, ഗാന്ധിവധത്തില്‍ നിന്നും സംഘപരിവാരം സ്വരൂപിച്ച ഊര്‍ജ്ജം, ചരിത്രം തുടര്‍ച്ചയാണെന്ന് തിരിച്ചറിയുന്നതില്‍ മതേതരബുദ്ധിജീവികള്ക്കുപോലും സംഭവിക്കുന്ന ഇടര്‍ച്ച തുടങ്ങി തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ വാഗണ്‍ കൂട്ടക്കൊലയുടെ ഓര്‍മ്മചിത്രം മായ്ച്ചുകളയാനുള്ള ആര്.എസ്.എസ് ശ്രമത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തോട് സാംസ്കാരിക കേരളത്തിന്റെ ധൈഷണിക ബുദ്ധിജീവി കെ.ഇ.എന്‍ പ്രതികരിക്കുന്ന അഭിമുഖം.