കെ.ടി മുഹമ്മദിന്റെ വെള്ളപ്പൊക്കം എന്ന നാടകത്തെ വിലയിരുത്തി ഡോ.കെ.എം അനില്‍ (അനില്‍ ചേലേമ്പ്ര) എഴുതിയ ശ്രദ്ധേയമായ ലേഖനം ഇതോടൊപ്പമുണ്ട്. കേളിയില്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ്. പ്രളയാനന്തര കേരളത്തിന്റെ വര്‍ത്തമാന സന്ദര്‍ഭത്തില്‍ കെ.ടി യുടെ നാടകം പുതിയ വായനകള്‍ അനിവാര്യമാക്കുന്നു. അനില്‍ മാഷിന്റെ ലേഖനം ആ ദിശയിലുള്ള വായനകള്‍ക്ക് ഏറെ പ്രയോജനപ്പെടും...
ലേഖനത്തിനായ് ഞെക്കുക