• Homepage

രാഷ്ട്രീയം

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേടിട്ട് പങ്കാളികളാവാം - സര്‍ക്കാറിന്‍റെ പുതിയ വെബ്സൈറ്റ്


ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാന്‍ കേരള സർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. keralarescue . വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇരുപത്തിനാലു മണിക്കൂറും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഇതിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.
ചുവടെകൊടുത്തിരിക്കുന്ന വിവിധ സൗകര്യങ്ങള്‍ വിരല്‍ത്തുമ്പ് വഴി ലഭിക്കും.

1. സഹായങ്ങള്‍ അഭ്യർത്ഥിയ്ക്കാം
2. വിവിധ ജില്ലകളിലെ ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളണ്ടിയർമാരാവാം
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാാം
6. ഇതുവരെ വന്ന അഭ്യർത്ഥനകളുടെ ജില്ല തിരിച്ചുള്ള വിവരം

കേരളം ചരിത്രത്തിലിന്നോളം നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു കൈ സഹായിക്കാന്‍ മുന്നോട്ടു വരിക. ഈ വിവരം പരമാവധി ആളുകളിലെത്തിക്കുക.

©All rights of contents and Images reserved to kavad. Design by aZe.